നിസാമുദ്ദീൻ ട്രെയിനുകൾ റദ്ദാക്കി
Saturday 18 February 2023 12:43 AM IST
തിരുവനന്തപുരം: രാജസ്ഥാനിലെ ബയാന സ്റ്റേഷനിൽ നിർമ്മാണജോലി നടക്കുന്നതിനാൽ 22ന് രാവിലെ 5.15ന് എറണാകുളത്തു നിന്നുള്ള നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്, 24നുള്ള അതിന്റെ മടക്കസർവ്വീസ്, 24ന് ഉച്ചയ്ക്ക് 2.40ന് എറണാകുളത്തു നിന്നുള്ള നിസാമുദ്ദീൻ, 24നുള്ള മടക്ക സർവീസ്, 25ന് തിരുവനന്തപുരത്തു നിന്നുള്ള നിസാമുദ്ദീൻ, 27നുള്ള മടക്ക സർവ്വീസ് എന്നിവ റദ്ദാക്കി.