ബിഫാം പ്രവേശനപരീക്ഷ

Saturday 18 February 2023 1:45 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബിഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയ്ക്ക് 19ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 04712525300