പോ​രാ​ട്ട​ ​വീ​ര്യം​ ​പ​ക​ർ​ന്ന്​ ​വ​നി​ത​ ​സ​മ്മേ​ള​നം

Saturday 18 February 2023 12:53 AM IST
​വനിതാ സം​ഗ​മം​ ​മു​സ്‌​ലിം​ലീ​ഗ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ​ ​സ​ലാം​ ​ഉ​ദ്ഘാ​നം​ ​ചെ​യ്യുന്നു.

മ​ല​പ്പു​റം​:​ ​സ്ത്രീ​പ​ക്ഷ​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​പോ​രാ​ട്ട​ത്തി​ന്റെ​ ​വീ​ര്യ​വും​ ​ക​രു​ത്തും​ ​പ​ക​ർ​ന്ന് ​ജി​ല്ലാ​ ​മു​സ്‌​ലിം​ലീ​ഗ് ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​വ​നി​താ​ ​സം​ഗ​മം​ ​സ​മാ​പി​ച്ചു.​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​ ​നൂ​റു​ക​ണ​ക്കി​ന് ​വ​നി​ത​ക​ളാ​ണ് ​സം​ഗ​മ​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യ​ത്.​ ​വ​ർ​ത്ത​മാ​ന​ ​സ​മൂ​ഹ​ത്തി​ൽ​ ​സ്ത്രീ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്ത​ ​സ​മ്മേ​ള​നം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ലെ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​സെ​ഷ​നു​ക​ളി​ലൊ​ന്നാ​യി.​ ​സം​ഗ​മം​ ​മു​സ്‌​ലിം​ലീ​ഗ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ​ ​സ​ലാം​ ​ഉ​ദ്ഘാ​നം​ ​ചെ​യ്തു.
വി​ല​ക്ക​യ​റ്റം​ ​കൊ​ണ്ട് ​പൊ​റു​തി​മു​ട്ടി​ക്കു​ന്ന​ ​ഇ​ട​ത് ​സ​ർ​ക്കാ​റും​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ​ ​പ്ര​മാ​ണ​ങ്ങ​ളി​ൽ​ ​ത​ട്ടി​ക്ക​യ​റു​ന്ന​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​റും​ ​രാ​ജ്യ​ത്തെ​ ​ജ​ന​ങ്ങ​ളെ​ ​ദ്രോ​ഹി​ക്കു​ക​യാ​ണെ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വീ​ടി​ന് ​മു​ത​ൽ​ ​വെ​ള്ള​ത്തി​നും,​ ​വൈ​ദ്യു​തി​ക്കും​ ​നി​കു​തി​ ​കൂ​ട്ടി​യ​ ​ഇ​ട​ത് ​സ​ർ​ക്കാ​ർ​ ​കു​ടും​ബ​ ​ബ​ജ​റ്റ് ​താ​ളം​ ​തെ​റ്റി​ച്ചു.​ ​ഇ​നി​ ​ശ്വ​സി​ക്കു​ന്ന​ ​വാ​യു​വി​ന് ​മാ​ത്ര​മാ​ണ് ​നി​കു​തി​ ​കൂ​ട്ടാ​ത്ത​ത്.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​മൂ​ക്കി​ന് ​താ​ഴെ​ ​യ​ന്ത്രം​ ​ഘ​ടി​പ്പി​ച്ച് ​ശ്വ​സി​ക്കു​ന്ന​ ​വാ​യു​വി​നും​ ​നി​കു​തി​ ​ഈ​ടാ​ക്കും.​ ​ലീ​ഗീ​ന്റെ​ ​ഡി​ജി​റ്റ​ൽ​ ​മെ​മ്പ​ർ​ഷി​പ്പ് ​കാ​മ്പ​യി​ൻ​ ​രാ​ജ്യം​ ​ഭ​രി​ക്കു​ന്ന​ ​പാ​ർ​ട്ടി​ക​ൾ​ക്ക് ​പോ​ലും​ ​ഇ​തു​വ​രേ​ ​ന​ട​പ്പി​ലാ​ക്കാ​നാ​യി​ട്ടി​ല്ല.​ ​വ​ള​രെ​ ​കൃ​ത്യ​മാ​യി​ ​മെ​മ്പ​ർ​ഷി​പ്പ് ​കാ​മ്പ​യി​ൻ​ ​വി​ജ​യി​പ്പി​ച്ചെ​ടു​ക്കാ​ൻ​ ​പാ​ർ​ട്ടി​ക്ക് ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​ഇ​തി​ൽ​ 51​ ​ശ​ത​മാ​നം​ ​വ​നി​താ​ ​പ്ര​തി​നി​ധ്യം​ ​അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​പി​ ​ജ​ൽ​സീ​മി​യ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വ​നി​താ​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സു​ഹ​റാ​ ​മ​മ്പാ​ട് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബു​ഷ്റ​ ​ഷ​ബീ​ർ,​​​ ​കു​റു​ക്കോ​ളി​ ​മൊ​യ്തി​ൻ​ ​എം.​എ​ൽ.​എ,​ ​ഡോ.​ഖ​മ​റു​ന്നി​സ​ ​അ​ൻ​വ​ർ,​ ​അ​ഡ്വ.​കെ.​പി​ ​മ​റി​യു​മ്മ,​ ​എം.​എ​ ​ഖാ​ദ​ർ,​ ​ഷി​ബു​ ​മീ​രാ​ൻ,​ ​റം​ല​ ​വാ​ക്കി​യ​ത്ത്,​ ​എം.​കെ​ ​റ​ഫീ​ഖ,​​​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​ര​ണ്ട​ത്താ​ണി,​ ​ഡോ.​ ​ആ​ബി​ദ​ ​ഫാ​റൂ​ഖി​ ​ക്ലാ​സെ​ടു​ത്തു.​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സ​റീ​ന​ ​ഹ​സീ​ബ്,​ ​ഷാ​ഹി​ന​ ​നി​യാ​സി,​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ഹാ​ജ​റു​മ്മ,​ ​കെ.​പി​ ​വ​ഹീ​ദ,​ ​ജ​മീ​ല​ ​അ​ബൂ​ബ​ക്ക​ർ,​ ​വി.​കെ.​സു​ബൈ​ദ,​ ​അ​ഡ്വ.​റ​ജീ​ന​ ​മു​സ്ത​ഫ,​ ​ശ്രീ​ദേ​വി​ ​പ്രാ​ക്കു​ന്ന്,​ ​ആ​സി​യ​ ​ടീ​ച്ച​ർ,​ ​സു​ലൈ​ഖ​ ​താ​നൂ​ർ,​ ​പി.​എ​ ​ന​സീ​റ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Advertisement
Advertisement