ബാ​ല​ച​ന്ദ്ര​കു​മാർ കോടതിയിൽ വരുന്നില്ലെന്ന് ദിലീപ്

Saturday 18 February 2023 12:25 AM IST

​ ​ന്യൂ‌ഡൽഹി - നി​ർ​ണാ​യ​ക​ ​സാ​ക്ഷി​യെ​ന്ന് ​പ​റ​യു​ന്ന​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ ​കൊ​ച്ചി​യി​ലെ​ ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​ ​വ​രു​ന്നി​ല്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞു.​ ​എ​ന്നാ​ൽ​ ​ചാ​ന​ലി​ൽ​ ​വ​രു​ന്നു​ണ്ട്.​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വൃ​ക്ക​ ​ത​ക​രാ​ർ​ ​അ​ട​ക്കം​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ര​ഞ്ജി​ത് ​കു​മാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി. വി​ചാ​ര​ണ​യ്‌​ക്ക് ​പ​ല​ത​വ​ണ​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കി​യ​ത് ​സു​പ്രീം​കോ​ട​തി​ ​സൂ​ചി​പ്പി​ച്ചെ​ങ്കി​ലും​ ​സാ​ക്ഷി​വി​സ്‌​താ​രം​ ​തു​ട​ര​ട്ടെ​യെ​ന്ന് ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ ​ക​ൽ​പ്പി​ക്കേ​ണ്ടെ​ന്ന് ​ന​ടി

വാ​ദ​ങ്ങ​ളു​ടെ​ ​വെ​ടി​ക്കെ​ട്ട് ​ക​ഴി​ഞ്ഞെ​ങ്കി​ൽ​ ​ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ ​ന​ടി​ക്കും​ ​ചി​ല​ത് ​പ​റ​യാ​നു​ണ്ടെ​ന്ന് ​അ​വ​രു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​ർ.​ ​ബ​സ​ന്ത് ​അ​റി​യി​ച്ചു.​ ​പ്ര​സ​ക്തി​യി​ല്ലാ​ത്ത​ ​സാ​ക്ഷി​ക​ളു​ടെ​ ​മൊ​ഴി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ ​തു​ട​ങ്ങി​യ​ ​ദി​ലീ​പി​ന്റെ​ ​വാ​ദ​ങ്ങ​ളെ​ ​അ​ദ്ദേ​ഹം​ ​എ​തി​ർ​ത്തു.​ ​അ​ങ്ങേ​യ​റ്റം​ ​ഞെ​ട്ട​ലു​ണ്ടാ​ക്കി​യ​ ​ഭ​യാ​ന​ക​മാ​യ​ ​സം​ഭ​വ​മാ​ണ്.​ ​ഏ​ത് ​സാ​ക്ഷി​യെ​ ​വി​സ്‌​ത​രി​ക്ക​ണ​മെ​ന്ന് ​ക​ൽ​പി​ക്കാ​ൻ​ ​പ്ര​തി​യെ​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​വി​ചാ​ര​ണ​ ​അ​വ​സാ​നി​ക്ക​ണ​മെ​ന്ന് ​ത​ന്നെ​യാ​ണ് ​എ​ല്ലാ​വ​രും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ന​ടി​ ​ഒ​ഴി​കെ​ ​എ​ല്ലാ​വ​രും​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​ദി​ലീ​പി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​മു​കു​ൾ​ ​റോ​ത്ത​ഗി​ ​പ്ര​തി​ക​രി​ച്ച​ത്.