പി.ജി ആയുർവേദ, ഹോമിയോ രണ്ടാം അലോട്ട്മെന്റ്

Saturday 18 February 2023 12:59 AM IST

തിരുവനന്തപുരം: പി.ജി ആയുർവേദം, ഹോമിയോ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 23നകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712525300