എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം  

Saturday 18 February 2023 1:01 AM IST

കൊല്ലം: ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേയ്ക്ക് 24ന് അഭിമുഖം നടക്കും. പ്ലസ്ടുവോ അതിൽ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.