എൽ എൽ.എം മോപ് അപ് താത്കാലിക അലോട്ട്മെന്റ്

Sunday 19 February 2023 12:00 AM IST

തിരുവനന്തപുരം: എൽ എൽ.എം പ്രവേശനത്തിനുള്ള താത്കാലിക മോപ്അപ് അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ൽ 18ന് 12നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300.

പ്രി​സം​ ​പാ​ന​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​ ​പ​രീ​ക്ഷ​ 21​ന്

തി​രു​വ​ന​ന്ത​പു​രം​:​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​സ് ​വ​കു​പ്പി​ന്റെ​ ​പ്രി​സം​ ​പാ​ന​ലി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​ 21​ന് ​ന​ട​ക്കും.​ജി​ല്ല​യി​ൽ​ ​അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​യി​ ​കു​ട​പ്പ​ന​ക്കു​ന്ന് ​സി​വി​ൽ​ ​സ്റ്റേ​ഷ​നി​ലെ​ ​മൂ​ന്നാം​ ​നി​ല​യി​ലു​ള്ള​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ലാ​ണ് ​പ​രീ​ക്ഷ.​ 20​ ​മു​ത​ൽ​ ​ഹാ​ൾ​ടി​ക്ക​റ്റ് ​c​a​r​e​e​r​s.​c​d​i​t.​o​r​g​ലെ​ ​മൈ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ക​ണ്ട​ന്റ് ​എ​ഡി​റ്റ​ർ​ ​പാ​ന​ലി​ലേ​ക്കു​ള്ള​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​ 21​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ 12​ ​വ​രെ​യും​ ​സ​ബ് ​എ​ഡി​റ്റ​ർ,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ് ​പാ​ന​ലു​ക​ളി​ലേ​ക്കു​ള്ള​ ​പ​രീ​ക്ഷ​ ​ഉ​ച്ച​യ്ക്ക് 2​ ​മു​ത​ൽ​ 4​ ​വ​രെ​യും​ ​ന​ട​ക്കും.​ ​പ​രീ​ക്ഷ​ ​തു​ട​ങ്ങു​ന്ന​തി​ന് 15​ ​മി​നി​ട്ട് ​മു​ൻ​പ് ​ഹാ​ളി​ലെ​ത്ത​ണം.​മൊ​ബൈ​ൽ​ ​ഫോ​ൺ,​ ​സ്മാ​ർ​ട്ട് ​വാ​ച്ച് ​എ​ന്നി​വ​ ​ഹാ​ളി​ൽ​ ​അ​നു​വ​ദി​ക്കി​ല്ല.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ശി​ല്പ​ശാല

തി​രു​വ​ന​ന്ത​പു​രം​:​ ​നോ​ള​ജ് ​ഇ​ക്കോ​ണ​മി​ ​മി​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​"​ഭാ​വി​യി​ലെ​ ​തൊ​ഴി​ൽ​"​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ശി​ല്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഡി.​ഡ​ബ്ളി​യു.​എം.​എ​സ് ​പ്ലാ​റ്റ്ഫോം​ ​വ​ഴി​ 24​ ​വ​രെ​ ​രാ​ത്രി​ 7.30​ ​മു​ത​ൽ​ 9​ ​വ​രെ​യാ​ണ് ​ശി​ല്പ​ശാ​ല.​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലെ​ ​മാ​റ്റ​ങ്ങ​ൾ,​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച് ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​ത​ത് ​മേ​ഖ​ല​യി​ലെ​ ​പ്ര​മു​ഖ​രു​മാ​യി​ ​സം​വ​ദി​ക്കാം.​ ​ലി​ങ്ക്-​ ​-​h​t​t​p​s​:​/​/​p​r​o​f​i​l​i​n​g.​k​n​o​w​l​e​d​g​e​m​i​s​s​i​o​n.​k​e​r​a​l​a.​g​o​v.​i​n​/​s​k​i​l​l​e​x​p​r​e​s​s​/​ ​ഫോ​ൺ​-​ 0471​ 2737883,​+91​ 87146​ 11495.

വി​ദ്യാ​ഭ്യാ​സ​ ​സ​ർ​വേ​യി​ലേ​ക്ക് ​വി​വ​രം​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​അ​ക്ര​ഡി​റ്റേ​ഷ​ൻ,​ ​ഫ​ണ്ടിം​ഗ്,​ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ,​ ​ഇ​-​ ​ഗ്രാ​ന്റ് ​എ​ന്നി​വ​യു​ടെ​ ​ല​ഭ്യ​ത​യ്ക്ക് ​അ​നി​വാ​ര്യ​മാ​യ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഹ​യ​ർ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​സ​ർ​വേ​യി​ലേ​ക്ക് ​മാ​ർ​ച്ച് ​മൂ​ന്നു​വ​രെ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാം.​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​വേ​ശ​നം,​ ​പ​രീ​ക്ഷാ​ഫ​ലം,​ ​അ​ദ്ധ്യാ​പ​ക​-​ ​അ​ന​ദ്ധ്യാ​പ​ക​ർ,​ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ,​ ​ഫെ​ലോ​ഷി​പ്പു​ക​ൾ​ ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ന​ൽ​കേ​ണ്ട​ത്.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​a​i​s​h​e.​g​o​v.​i​n.

ഗ്രാ​ന്റ് ​ഫി​നാ​ലെ​ ​നാ​ളെ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​‌​ ​സ്കൂ​ളു​ക​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇം​ഗ്ളീ​ഷ് ​ആ​ശ​യ​വി​നി​മ​യ​ത്തി​ൽ​ ​പ്രാ​വീ​ണ്യം​ ​ന​ൽ​കു​ന്ന​തി​ന് ​ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ ​ജോ​ടെ​ക്ക് ​(​G​O​T​E​C​)​ ​പ​ദ്ധ​തി​യു​ടെ​ ​ഗ്രാ​ന്റ് ​ഫി​നാ​ലെ​ ​നാ​ളെ​ ​(​തി​ങ്ക​ൾ​)​രാ​വി​ലെ​ 9​ന് ​പ​ട്ടം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലെ​ ​ഇ.​എം.​എ​സ് ​മെ​മ്മോ​റി​യ​ൽ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.