ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു

Sunday 19 February 2023 12:19 AM IST

പത്തനംതിട്ട : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ (ഇംഗ്ലീഷ്) തസ്തിക (കാറ്റഗറി നമ്പർ. 254/21) തസ്തികയുടെ 30/01/2023 തീയതിയിൽ 07/2023/ഡിഒഎച്ച് നമ്പർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

ജില്ലയിൽ ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് വകുപ്പിൽ ഫയർ വുമൺ ട്രെയിനി തസ്തിക (കാറ്റഗറി നമ്പർ. 245/2020) തസ്തികയുടെ 15/02/2023 തീയതിയിൽ 09/2023/ഡിഒഎച്ച് നമ്പർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ. 384/2020) തസ്തികയുടെ 30/01/2023 തീയതിയിൽ 08/2023/ഡിഒഎച്ച് നമ്പർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.