സാൽവേഷൻ ആർമി സഭാ വാർഷികം

Sunday 19 February 2023 1:25 AM IST

കൊട്ടാരക്കര : സാൽവേഷൻ ആർമി പുത്തൂർ തേവലപ്പുറം സഭാവാർഷികം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചാൾസ് സി.ഡേവിഡ് അദ്ധ്യക്ഷനായി. എൻ.ഡി.ജോഷ്വാ മുഖ്യ പ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിഭകളെ ആദരിച്ചു. അനിതാ മുരാരി ചികിത്സാ സഹായം വിതരണം ചെയ്തു. കെ.ജെയ്സൺ, പ്രിയാ ജോഷ്വ, അജിത, വൈ.ലാലു, സ്റ്റാൻലി ജോൺ, ഷിബി ചാൾസ്, യുവകവി സനിൽ വെണ്ടാർ എന്നിവർ സംസാരിച്ചു. വെണ്ടാർ വി.എസ്.മുരാരി തന്ത്രികളാണ് ഇവിടേക്ക് കുരിശടി നിർമ്മിച്ച് സമർപ്പിച്ചത്.