ബിഫാം സ്പോട്ട് അലോട്ട്മെന്റ്

Tuesday 21 February 2023 2:02 AM IST

തിരുവനന്തപുരം: കോട്ടയം മെഡി.കോളേജിലെ ഈഴവ ക്വോട്ടയിലെ ഒരു ബിഫാം സീറ്റിലേക്ക് 24ന് രാവിലെ 11ന് കോളേജിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾക്ക് www.dme.kerala.gov.in.