അഡ്മിഷൻ ആരംഭിച്ചു

Tuesday 21 February 2023 12:14 AM IST

പത്തനം​തിട്ട : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിന്റെ എതിർവശം പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ Customer Relation Management, Logistics management, Retail Management എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. തൊഴിൽ പരിശീലനവും തുടർന്ന് ജോലിയും ലഭിക്കുന്നതാണ്. യോഗ്യത പ്ളസ് ടു. കൂടുതൽ വിവരങ്ങൾക്ക് PMKK പത്തനംതിട്ട സെന്ററിൽ നേരിട്ടോ ഫോണിലോ ബന്ധപ്പെടുക. ​ഫോൺ : 7356277111, 7356264333.