കെ- മാറ്റ് ഉത്തരസൂചികയായി

Tuesday 21 February 2023 1:57 AM IST

തിരുവനന്തപുരം: എം.ബി.എ പ്രവേശനപരീക്ഷയായ കെ- മാറ്റ് ഉത്തരസൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ ഓരോ ചോദ്യത്തിനും 100രൂപ ഫീസിന്റെ ഡി.ഡി സഹിതം 24ന് ഉച്ചയ്ക്ക് രണ്ടിനകം എൻട്രൻസ് കമ്മിഷണർക്ക് അപേക്ഷ നൽകണം. ഹെൽപ്പ് ലൈൻ- 04712525300