പി.എസ്.സി അംഗങ്ങളുടെ സത്യപ്രതിജ്ഞ

Tuesday 21 February 2023 1:59 AM IST

തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളായി നിയമിക്കപ്പെട്ട കണ്ണൂർ ഇടയന്നൂർ ചാലോട് ശിവഗംഗയിൽ കെ.പ്രകാശൻ, സുൽത്താൻബത്തേരി ദൊട്ടപ്പാൻകുളം ബീനാച്ചി വടക്കേമേച്ചേരിൽ ഹൗസിൽ ഡോ. ജിപ്സൺ വി.പോൾ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടക്കും. ചെയർമാൻ എം.ആർ.ബൈജു സത്യവാചകം ചൊല്ലിക്കൊടുക്കും.