ഫുട്ബാൾ ടൂ‌ർണ്ണമെന്റ്

Tuesday 21 February 2023 12:55 AM IST
.

കോ​ട്ട​യ്ക്ക​ൽ​:​ ​ഗ​വ.​ ​രാ​ജാ​സ് ​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​സ​ർ​വീ​സി​ൽ​ ​നി​ന്നും​ ​വി​ര​മി​ക്കു​ന്ന​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ന​ൽ​കു​ന്ന​ ​യാ​ത്ര​യ​യ​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​രാ​ജാ​സ് ​ഇ​ന്റ​ർ​സ്‌​കൂ​ൾ​ ​ഫു​ട്‌​ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് ​ന​ട​ത്തി.​ ​രാ​ജാ​സ് ​സ്‌​കൂ​ളി​ലെ​ ​ഈ​ ​വ​ർ​ഷം​ ​സ​ർ​വീ​സി​ൽ​ ​നി​ന്നും​ ​വി​ര​മി​ക്കു​ന്ന​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​ ​സ​ൽ​ബി,​ ​കാ​യി​കാ​ദ്ധ്യാ​പ​ക​ൻ​ ​പി.​ ​പ്ര​കാ​ശ്,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​അ​ദ്ധ്യാ​പ​ക​ൻ​ ​പി.​ ​സ​ക്ക​റി​യ​ ​എ​ന്നി​വ​ർ​ക്ക് ​സ്റ്റാ​ഫും​ ​പി.​ടി.​എ​യും​ ​ചേ​ർ​ന്ന് ​ന​ൽ​കു​ന്ന​ ​യാ​ത്ര​യ​യ​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്രൈ​മ​റി​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യാ​ണ്ടൂ​ർ​ണ​മെ​ന്റ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​കി​ക്കോ​ഫി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​ ​സ​ൽ​ബി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​സാ​ജി​ത് ​മ​ങ്ങാ​ട്ടി​ൽ​ ​നി​ർ​വ​ഹി​ച്ചു.​ ​

എ​ൽ.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​കോ​ട്ട​യ്ക്ക​ൽ​ ​ജി.​എം.​യു.​പി​ ​സ്കൂ​ൾ​ ​ചാ​മ്പ്യ​ൻ​മാ​രാ​യി.​ ​ജി.​യു.​പി​ ​സ്‌​കൂ​ൾ​ ​ക്ലാ​രി​ ​റ​ണ്ണേ​ഴ്സ് ​അ​പ്പാ​യി.​ ​യു.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​എ.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ് ​കോ​ട്ടൂ​ർ​ ​ചാ​മ്പ്യ​ൻ​മാ​രാ​യി.​ ​കോ​ട്ട​യ്ക്ക​ൽ​ ​രാ​ജാ​സ് ​സ്‌​കൂ​ൾ​ ​റ​ണ്ണേ​ഴ്സ് ​അ​പ്പാ​യി.