ലൈബ്രറി: ഏകദിന ദേശീയ സെമിനാർ

Wednesday 22 February 2023 12:00 AM IST

കളമശേരി: ഗവേഷണം, പ്രബന്ധ പ്രസിദ്ധീകരണം എന്നിവയിൽ ലൈബ്രറികളുടെ പങ്ക്' എന്ന വിഷയത്തിൽ

കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളിൽ മാർച്ച് 10 ന് ഒരു ഏകദിന ദേശീയ സെമിനാർ നടത്തും. കളമശേരി രാജഗിരി സോഷ്യൽ സയൻസ് കോളേജ്, അക്കാഡമിക് ലൈബ്രറി അസോസിയേഷൻ, കേരള കോളേജ് ലൈബ്രേറിയൻസ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് സെമിനാർ നടത്തുന്നത്.

രജിസ്‌ട്രേഷൻ ഫീസ് 100/-. SIB A/c. No: 0587053000001922; IFSC: SIBL0000587 വഴി അടച്ചു shorturl.at/ktzQ8 എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർക്ക്, സർട്ടിഫിക്കറ്റ്, ഉച്ചഭക്ഷണം, ചായ എന്നിവ നൽകുന്നതാണ്. വിവരങ്ങൾക്ക്: 9846066337, 9496839409.