പത്താം തരം തുല്യതാ സേ പരീക്ഷ
Wednesday 22 February 2023 1:56 AM IST
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന പത്താംതരം തുല്യതാ സേ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റ്, 2022 ആഗസ്റ്റിൽ ആദ്യ പരീക്ഷയെഴുതിയ സെന്ററുകളിൽ നിന്നും കൈപ്പറ്റണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.