ബി.ഫാം എൻട്രൻസ് അഡ്‌മിറ്റ് കാർ‌‌ഡ്

Wednesday 22 February 2023 12:26 AM IST

തിരുവനന്തപുരം: ഫെബ്രുവരി 26ന് നടത്തുന്ന ബി.ഫാം പ്രവേശന പരീക്ഷയ്‌ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്‌മിറ്റ് കാർഡുകൾ www.cee.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാമെന്ന് പ്രവേശന പരീക്ഷ കമ്മിഷണർ അറിയിച്ചു.

Advertisement
Advertisement