മന്ത്രിസഭായോഗം നാളെ
Wednesday 22 February 2023 12:00 AM IST
തിരുവനന്തപുരം: ഈയാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം നാളെ ചേരും. ബുധനാഴ്ചകളിൽ ചേരേണ്ട മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ അസൗകര്യം പരിഗണിച്ചാണ് നാളത്തേക്ക് മാറ്റിയത്.