കെ​ട്ടി​ട​ ​ഉ​ട​മ​യ്ക്ക് ​ന​ഷ്ടം​ ​വ​രു​ത്തി​

Thursday 23 February 2023 12:35 AM IST

വ​ളാ​ഞ്ചേ​രി​:​ ​വാ​ട​ക​ ​ക്വാ​ർ​ട്ടേ​ഴ്സി​ന്റെ​ ​ടോ​യ്‌​ല​റ്റി​ൽ​ ​അ​രി​ ​നി​റ​ച്ച് ​ത​ട​സം​ ​സൃ​ഷ്ടി​ച്ച് ​കെ​ട്ടി​ട​ ​ഉ​ട​മ​യ്ക്ക് ​ന​ഷ്ടം​ ​വ​രു​ത്തി​യ​താ​യി​ ​പ​രാ​തി.​ ​
കൊ​ള​മം​ഗ​ലം​ ​പാ​ലാ​റ​ ​സെ​യ്ത് ​മു​ഹ​മ്മ​ദി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ക്വാ​ർ​ട്ടേ​ഴ്സി​ലെ​ ​താ​മ​സ​ക്കാ​ര​നാ​യ​ ​ആൾക്കെതി​രെ​യാ​ണ് ​കെ​ട്ടി​ട​ ​ഉ​ട​മ​ ​വ​ളാ​ഞ്ചേ​രി​ ​പൊ​ലീ​സി​ലും​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​
ക്വാ​ർ​ട്ടേ​ഴ്സും​ ​പ​രി​സ​ര​വും​ ​വൃ​ത്തി​ഹീ​ന​മാ​ക്കി​യ​ ​വാ​ട​ക​ക്കാ​ര​നോ​ട് ​കെ​ട്ടി​ട​മൊ​ഴി​യാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രുന്നെന്നും ​ഇ​തി​ലെ​ ​വൈ​രാ​ഗ്യം​ ​തീ​ർ​ക്കാ​നാ​ണ് ​ടോ​‌​‌​യ്ല​റ്റി​ൽ​ ​അ​രി​ ​നി​റ​ച്ച് ​വാ​ട​ക​ക്കാ​ര​ൻ​ ​വീ​ട് ​ഒ​ഴി​ഞ്ഞ​തെ​ന്നുമാണ് പ​രാ​തി.

Advertisement
Advertisement