സ്‌​നേ​ഹ​വീ​ട് ​കൈ​മാ​റി

Thursday 23 February 2023 12:41 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​പ​രി​യാ​പു​രം​ ​സെ​ന്റ് ​മേ​രീ​സ് ​സ്‌​കൂ​ളി​ലെ​ 1995​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ബാ​ച്ചി​ലെ​ ​കൂ​ട്ടു​കാ​ർ​ ​സ്‌​നേ​ഹ​വീ​ട് ​കൈ​മാ​റി.​ 11​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വി​ൽ​ 900​ ​സ്‌​ക്വ​യ​ർ​ ​ഫീ​റ്റി​ലാ​ണ് ​പ​ഴ​യ​ ​സ​ഹ​പാ​ഠി​യു​ടെ​ ​കു​ടും​ബ​ത്തി​ന് ​വീ​ടൊ​രു​ക്കി​യ​ത്.​ ​നി​ല​മ്പൂ​ർ​ ​മൂ​ത്തേ​ടം​ ​പ​ന​മ്പ​റ്റ​യി​ൽ​ 5​ ​സെ​ന്റ് ​ഭൂ​മി​ ​സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന​ ​കു​ടും​ബ​ത്തി​ന് 900​ ​സ്‌​ക്വ​യ​ർ​ ​ഫീ​റ്റി​ലാ​ണ് ​വീ​ട് ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കി​യ​ത്.​ ​സ്‌​നേ​ഹ​ ​കൂ​ട്ടാ​യ്മ​യെ​ ​അ​ഭി​ന​ന്ദി​ക്കാ​ൻ​ ​പി.​വി.​അ​ൻ​വ​ർ​ ​എം​എ​ൽ​എ,​ ​ഫാ.​ഡൊ​മി​നി​ക് ​വ​ള​കോ​ടി​യി​ൽ,​ ​മൂ​ത്തേ​ടം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​ഉ​സ്മാ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ.​ടി.​റെ​ജി​ ​തു​ട​ങ്ങി​യവർച​ട​ങ്ങി​നെ​ത്തി.​ ​അ​ബ്ദു​ൽ​ ​സ​ലാം,​ ​കെ.​സു​രേ​ന്ദ്ര​ൻ,​ ​ജോ​സി​ ​വ​ർ​ഗീ​സ്,​ ​​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഭ​വ​ന​നി​ർ​മ്മാ​ണ​ ​ക​മ്മി​റ്റി​ .