കു​ന്തി​പ്പു​ഴ​യോ​രം​ ​വൃ​ത്തി​യാ​ക്കി മാ​തൃ​ക​യാ​യി​ ​വി​ദ്യാ​ർ​ത്ഥി​കൾ

Sunday 26 February 2023 12:31 AM IST
കു​ന്തി​പ്പു​ഴ​യോ​രം​ ​വൃ​ത്തി​യാ​ക്കുന്ന വി​ദ്യാ​ർ​ത്ഥി​കൾ

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ശു​ചി​ത്വ​ ​പാ​ഠം​ ​സ്വാ​യ​ത്ത​മാ​ക്കി​ ​കൊ​ള​ത്തൂ​ർ​ ​ഇ​ർ​ശാ​ദി​യ്യ​ ​ഇം​ഗ്ലീ​ഷ് ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​ദേ​ശി​യ​ ​ഹ​രി​ത​ ​സേ​ന​ ​സ്‌​കൂ​ൾ​ ​യൂ​നി​റ്റി​ന്റെ​ ​കീ​ഴി​ൽ​ ​പു​ലാ​മ​ന്തോൾ കു​ന്തി​പ്പു​ഴ​യോ​രം​ ​വൃ​ത്തി​യാ​ക്കി.​ ​പു​ഴ​യൊ​രു​ ​വ​ര​ദാ​നം​ ​വീ​ണ്ടെ​ടു​ക്കാം​ ​സം​ര​ക്ഷി​ക്കാം​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​ന​ട​ന്ന​ ​ശു​ചീ​ക​ര​ണ​ ​പ​രി​പാ​ടി​ ​ന​ട​ന്ന​ത്.​ ​പു​ലാ​മ​ന്തോ​ൾ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​സൗ​മ്യ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ് ​അ​സ്ഹ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ്‌​കൂ​ൾ​ ​എ​ച്ച്ഒ​ഡി​ ​കെ.​ടി​ ​അ​സ്‌​ക​ർ​ ​അ​ലി​ ​സ​ഖാ​ഫി,​ ​എ​ൻ.​പി​ ​ഖാ​ലി​ദ്,​ ​എ​ൻ​ജി​സി​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​ടി.​ദി​ജേ​ഷ്,​ ​മു​ജീ​ബ് ​റ​ഹ്മാ​ൻ​ ​വെ​ങ്ങാ​ട്,​ ​പി.​ശി​ഹാ​ബ് ​പ്ര​സം​ഗി​ച്ചു.​ ​അ​ദ്ധ്യാ​പ​ക​രാ​യ​ ​അ​ബ്ദു​ല്ല​ത്തീ​ഫ്,​ ​ജൂ​ലി​ ​തോ​മ​സ്,​ ​വി.​പി​ ​ബി​ന്ദു​ ​നേ​തൃ​ത്വം​ ​ന​ൽ​കി.