വെബിനാർ

Saturday 25 February 2023 11:27 PM IST

പത്തനംതിട്ട : പഠനത്തോടൊപ്പം സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ കാലയളവിൽ തന്നെ തുടങ്ങാവുന്ന സംരംഭ സാദ്ധ്യതകളെക്കുറിച്ചും വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) മാർച്ച് നാലിന് സ്റ്റുഡന്റ് എന്റർപ്രണർഷിപ്പ് ആൻഡ് സെൽഫ് ഡവലപ്‌മെന്റ് എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0484 2532890/ 2550322.