പ​രി​ഹ​രി​ക്കാ​തെ​ ​പു​ഴു​ക്ക​ലരി​ ക്ഷാ​മം

Tuesday 28 February 2023 1:10 AM IST
.

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ലെ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​വ​ഴി​ ​വി​ത​ര​ണ​ത്തി​നാ​യി​ ​കൂ​ടു​ത​ൽ​ ​പു​ഴു​ക്ക​ല​രി​ ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​സി​വി​ൽ​ ​സ​പ്ലൈ​സ് ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും​ ​കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ​ല​ഭി​ക്കു​ന്ന​ത് ​നാ​മ​മാ​ത്രം.​ ​എ.​എ.​വൈ​ ​കാ​ർ​ഡു​കാ​ർ​ക്കു​ള്ള​ 30​ ​കി​ലോ​ ​അ​രി​യി​ൽ​ ​പ​ര​മാ​വ​ധി​ ​അ​ഞ്ച് ​കി​ലോ​ ​പു​ഴു​ക്ക​ല​രി​യാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​ശേ​ഷി​ക്കു​ന്ന​ത് ​പ​ച്ച​രി​യും​ ​മ​ട്ട​യു​മാ​ണ്.​ ​നീ​ല​ ​കാ​ർ​ഡു​കാ​ർ​ക്കു​ള്ള​ ​എ​ട്ട് ​കി​ലോ​യി​ൽ​ ​ര​ണ്ട് ​കി​ലോ​ ​പു​ഴു​ക്ക​ല​രി​യും​ ​ബാ​ക്കി​ ​പ​ച്ച​രി​യു​മാ​ണ് ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​ഇ​തു​ത​ന്നെ​ ​ഓ​രോ​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലെ​യും​ ​പു​ഴു​ക്ക​ല​രി​യു​ടെ​ ​സ്റ്റോ​ക്ക് ​അ​നു​സ​രി​ച്ച് ​കു​റ​യു​ന്നു​ണ്ട്. ജി​​​ല്ല​​​യി​​​ലേ​​​ക്ക് ​​​റേ​ഷ​​​ൻ​​​ ​​​അ​​​രി​​​ ​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ ​​​കു​​​റ്റി​​​പ്പു​​​റം,​​​ ​​​അ​​​ങ്ങാ​​​ടി​​​പ്പു​​​റം,​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​വെ​​​സ്റ്റ് ​​​ഹി​​​ൽ​​​ ​​​എ​ഫ്.​സി.​​​ഐ​​​ ​ഗോ​ഡൗ​ണു​ക​ളി​ൽ​ ​​​പു​​​ഴു​​​ക്ക​​​ല​​​രി​യു​ടെ​ ​​​സ്റ്റോ​​​ക്ക് ​​​ആ​വ​ശ്യ​ത്തി​നി​ല്ല.​​​ ​​​പു​ഴു​ക്ക​ല​രി​യാ​യി​ ​ഫോ​‌​ർ​ട്ടി​ഫൈ​ഡ് ​അ​രി​ ​വി​ത​ര​ണ​ത്തി​ന് ​എ​ത്തു​മെ​ന്ന് ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ആ​വ​ശ്യ​മു​ള്ള​തി​ന്റെ​ ​നാ​ലി​ലൊ​ന്ന് ​സ്റ്റോ​ക്ക് ​പോ​ലും​ ​എ​ത്തു​ന്നി​ല്ല.​ ​ മാ​ർ​ച്ചി​ലെ​ ​റേ​ഷ​ൻ​ ​വി​ഹി​ത​ത്തി​ൽ​ 50​ ​ശ​ത​മാ​നം​ ​ഫോ​ർ​ട്ടി​ഫൈ​ഡ് ​പു​ഴു​ക്ക​ലി​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്നാ​ണ് ​സി​വി​ൽ​ ​സ​പ്ലൈ​സ് ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​റേഷ​ൻ​ ​ക​ട​ക​ൾ​ക്കേ​കി​യ​ ​ഉ​റ​പ്പ്.​ ​​​ജി​​​ല്ല​​​യി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ള്ള​​​ത് ​​​പു​​​ഴു​​​ക്ക​​​ല​​​രി​​​ക്കാ​​​ണ്.​ ​അ​തേ​സ​മ​യം​ ​റം​സാ​ൻ​ ​നോ​മ്പ് ​അ​ടു​ക്കു​ന്ന​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​പ​ച്ച​രി​യു​ടെ​ ​ആ​വ​ശ്യ​ക​ത​ ​കൂ​ടും.​ ​ഈ​ ​സ​മ​യ​ത്ത് ​പു​ഴു​ക്ക​ല​രി​ക്ക് ​പ​ക​രം​ ​കൂ​ടു​ത​ൽ​ ​പ​ച്ച​രി​യാ​ണ് ​അ​നു​വ​ദി​ക്കേ​ണ്ട​തെ​ന്ന് ​റേ​ഷ​ൻ​ ​ക​ട​ക്കാ​‌​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.