ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം

Tuesday 28 February 2023 1:28 AM IST

കോ​ട്ട​ക്ക​ൽ​:​ ​കോ​ട്ടൂ​ർ​ ​എ.​കെ.​എം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ത്തോ​ട് ​കൂ​ടി​ ​നി​ർ​മ്മി​ച്ച​ ​എ.​കെ.​എം​ ​ക​ളി​മു​റ്റം​ ​ചി​ൽ​ഡ്ര​ൻ​സ് ​പാ​ർ​ക്ക് ​സ​ൽ​മാ​ൻ​ ​കു​റ്റി​ക്കോ​ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ശി​ശു​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ദ്യാ​ല​യ​ത്തി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​വി​നോ​ദ​ത്തി​ന് ​ഒ​ഴി​വു​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ് ​പാ​ർ​ക്ക് ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​കു​ട്ടി​ക​ൾ​ക്ക് ​ഉ​ല്ല​സി​ക്കാ​ൻ​ ​സീ​സോ,​ ​റൗ​ണ്ടി​ങ്ങ് ​ചെ​യ​ർ,​ ​ബം​ബ​ർ​ ​റൈ​ഡ് ​തു​ട​ങ്ങി​ ​സം​വി​ധാ​ന​ങ്ങ​ളാ​ണ് ​പാ​ർ​ക്കി​ൽ​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ച​ട​ങ്ങി​ൽ​ ​സ്‌​കൂ​ൾ​ ​മാ​നേ​ജ​ർ​ ​ക​റു​ത്തേ​ട​ത്ത് ​ഇ​ബ്രാ​ഹീം​ ​ഹാ​ജി,​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​ബ​ഷീ​ർ​ ​കു​രു​ണി​യ​ൻ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​അ​ലി​ ​ക​ട​വ​ണ്ടി,​ ​കെ.​ ​സു​ധ,​ ​സ്റ്റാ​ഫ് ​സെ​ക്ര​ട്ട​റി​ ​എം.​ടി​ ​ജു​മൈ​ല​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു. ​