വികസന സെമിനാർ നടത്തി

Tuesday 28 February 2023 1:33 AM IST

മ​ഞ്ചേ​രി​:​ ​അ​ടി​സ്ഥാ​ന​ ​വി​ക​സ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​ ​മ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭാ​ ​വി​ക​സ​ന​ ​സെ​മി​നാ​ർ.​ ​പാ​ർ​പ്പി​ടം,​ ​വ്യ​വ​സാ​യം,​ ​കൃ​ഷി,​ ​ശു​ചി​ത്വ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണം​ ​എ​ന്നി​വ​യ്ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​ 32​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ക​ൾ​ ​സെ​മി​നാ​റി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ 2023​-24​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​ക്ക് ​മു​ന്നോ​ടി​യാ​യാ​ണി​ത്.​ ​ന​ഗ​ര​സ​ഭ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​ഷീ​ ​സ്റ്റേ,​ ​ക​രു​വ​മ്പ്രം​ ​വ്യ​വ​സാ​യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നാ​ളി​കേ​ര​ ​സം​സ്‌​ക​ര​ണ​ ​കേ​ന്ദ്രം,​ ​ചെ​ര​ണി​യി​ൽ​ ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക് ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​പ​ദ്ധ​തി​ക​ൾ.​ ​വി​വി​ധ​ ​റോ​ഡു​ക​ളു​ടെ​ ​അ​റ്റ​ക്കു​റ്റ​പ്പ​ണി​ക്കാ​യി​ ​നാ​ല് ​കോ​ടി,​ ​അ​ങ്ക​ണ​വാ​ടി,​ ​സ്‌​കൂ​ൾ,​ ​ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​ന​വീ​ക​ര​ണ​ത്തി​നാ​യി​ ​എ​ട്ട് ​കോ​ടി,​ ​എ​സ്.​സി​ ​മേ​ഖ​ല​യ്ക്ക് ​ഒ​രു​ ​കോ​ടി,​ ​ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ​ഒ​രു​ ​കോ​ടി​ ​എ​ന്നി​വ​യാ​ണ് ​വ​ക​യി​രു​ത്തി​യ​ത്.​ ​ടൗ​ൺ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​സെ​മി​നാ​ർ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൻ​ ​വി.​എം.​ ​സു​ബൈ​ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.ന്ധി​ച്ചു. ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​വ​ലി​യാ​ട്ട് ​സ​മീ​ർ,​​​ ​ക​ൺ​വീ​ന​ർ​ ​മു​ല്ല​ക്കോ​യ,​​​ ​ട്ര​ഷ​റ​ർ​ ​അ​ബ്ദു​സ​ലാം,​​​ ​ക​ഫ്‌​സു​ൾ​ ​ക​ബീ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ചെ​റു​മു​ക്ക് ​യൂ​ത്ത് ​ഫെ​ഡ​റേ​ഷ​ൻ​ ​ക്ല​ബ്ബും​ ​ഫി​ഷ​ർ​മാ​ൻ​ ​പ​ര​പ്പ​ന​ങ്ങാ​ടി​യും​ ​ത​മ്മി​ലാ​യി​രു​ന്നു​ ​ആ​ദ്യ​ ​മ​ത്സ​രം.​ടൈ​ബ്രേ​ക്ക​റി​ലൂ​ടെ​ ​യൂ​ത്ത് ​ഫെ​ഡ​റേ​ഷ​ൻ​ ​ചെ​റു​മു​ക്ക് ​വി​ജ​യി​ക​ളാ​യി

Advertisement
Advertisement