ബിജുകുര്യനെതിരെ നടപടിയില്ല: കൃഷി മന്ത്രി
Tuesday 28 February 2023 1:40 AM IST
തിരുവനന്തപുരം: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സർക്കാർ സംഘത്തിൽ നിന്നു മുങ്ങിയശേഷം ഇന്നലെ തിരിച്ചെത്തിയ കർഷകൻ ബിജു കുര്യനെതിരെ സർക്കാർ തലത്തിൽ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.