അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Tuesday 28 February 2023 1:44 AM IST

കൊല്ലം: ഫി​സി​ക്ക​ലി ചാ​ല​ഞ്ച്​ഡ് ഓൾ സ്‌​പോർ​ട്‌​സ് അ​സോ​സി​യേ​ഷൻ കേ​ര​ള​യും ഫ്യൂ​ച്ചർ ഒ​ളി​മ്പ്യൻ​സ് അ​ക്കാഡ​മി​യും സം​യു​ക്ത​മാ​യി സ്​കൂ​ളു​ക​ളിൽ ഏ​പ്രിൽ ഒന്ന് മു​തൽ അ​വ​ധി​ക്കാ​ല ക്യാ​മ്പും, ജൂൺ മു​തൽ സി.സി.എ​യും തു​ട​ങ്ങു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു.

ക്രി​ക്ക​റ്റ്, ഫു​ട്‌​ബാൾ, അ​ത്​​ല​റ്റി​ക്, ആർ​ച്ച​റി തു​ട​ങ്ങി ഇ​രു​പ​തോ​ളം കാ​യി​ക ഇ​ന​ങ്ങ​ളും, മോ​ഹി​നി​യാ​ട്ടം, കോൽ​ക്ക​ളി, സി​നി​മാ​റ്റി​ക് ഡാൻ​സ്, പെൻ​സിൽ ഡ്രോ​യിംഗ് തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം ക​ലാ ഇ​ന​ങ്ങ​ളിലുമാണ് പരിശീലനം. സി.​ബി​.എ​സ്.​ഇ, ഐ.സി.​എ​സ്.​ഇ, എ​യ്​ഡ​ഡ് സ്കൂ​ളി​ലെ വി​ദ്യാർ​ത്ഥി​കൾ​ക്ക് പങ്കെടുക്കാം. പ്രൊ​ഫ​ഷ​ണൽ അദ്ധ്യാ​പ​ക​ർ ക്ലാസെടുക്കും.

അ​വ​ധി​ക്കാ​ല ക്യാ​മ്പും സി.സി.എ​യും തു​ട​ങ്ങാൻ താത്​പ​ര്യ​മു​ള്ള സ്​കൂ​ളു​കൾ മാർ​ച്ച് 4ന് വൈകിട്ട് 5 മ​ണി​ക്ക് മു​മ്പ് ഇ​-​മെ​യി​ലായി അപേക്ഷിക്കണം. വെബ് സൈറ്റ്: https://pcasak.weebly.com. ഫോൺ: 9809921065.

Advertisement
Advertisement