അദ്ധ്യാപക നിയമനം

Saturday 04 March 2023 12:14 AM IST

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലെ കോളേജ് ഒഫ് എൻജിനിയറിംഗ് മുട്ടത്തറയിൽ സമയ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. 8ന് രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും കോളേജിൽ വച്ച് നടത്തും. വിവരങ്ങൾക്ക്: www.cemuttathara.ac.in.