ആർ.സി.സിയിൽ കരാർ നിയമനം

Saturday 04 March 2023 12:22 AM IST

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (പത്തോളജി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 20ന് വൈകിട്ട് 3വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rcctvm.gov.in.