നിർവാഹകസമിതി

Friday 03 March 2023 11:40 PM IST

പത്തനംതിട്ട: ഡി.സി.സി നിർവാഹക സമിതി യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, അഡ്വ. എം. ലിജു, അഡ്വ. പഴകുളം മധു, അഡ്വ. കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, മാലേത്ത് സരളാദേവി , ജോർജ്ജ് മാമ്മൻ കൊണ്ടൂർ, എ. ഷംസുദ്ദീൻ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, റോബിൻ പീറ്റർ, സതീഷ് പണിക്കർ, എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, ടി.കെ സാജു, കെ. ജയവർമ്മ, സുനിൽ എസ്. ലാൽ, പി.ജി ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.