ഏകാരോഗ്യം പദ്ധതി തുടങ്ങി
Friday 03 March 2023 11:44 PM IST
പ്രമാടം : ഗ്രാമ പഞ്ചായത്തിലെ ഏകാരോഗ്യ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. എൻ. നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. അമൃത സജയൻ , കെ.എം. മോഹനൻ, ജി.ഹരികൃഷ്ണൻ, ആനന്ദവല്ലിയമ്മ , രാഗി സനൂപ് , തോമസ് ചെറിയാൻ, മിനി റെജി. കുഞ്ഞന്നാമ്മ, എം .വി. ഫിലിപ്പ്, ജയകൃഷ്ണൻ , നിഷ മനോജ് . തങ്കമണി, വാഴവിള അച്യുതൻ നായർ, ലിജ ശിവപ്രസാദ്, ബിന്ദു അനിൽ, ഡോ.. അപർണ്ണ , ഡോ.. സഖിത സത്യൻ, ഡോ. നുജ കരുണേശ്, നീതു ഷാരോൺ എന്നിവർ പ്രസംഗിച്ചു.