പോത്ത്കുട്ടി വിതരണം ഉദ്ലാടനം  

Saturday 04 March 2023 12:13 AM IST
തൊടിയൂർ പഞ്ചായത്ത്തല പോത്ത് വളർത്തൽ പദ്ധതി വൈസ് പ്രസിഡന്റ് സലീം മണ്ണേൽ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: സംസ്ഥാന സർക്കാരും ഓണാട്ടുകര വികസന ഏജൻസിയും സംയുക്തമായി നടപ്പാക്കിയിട്ടുള്ള പോത്ത് വളർത്തൽ പദ്ധതിയുടെ തൊടിയൂർ പഞ്ചായത്ത്തല ഉദ്ഘാടനം ഇടക്കുളങ്ങര വെറ്ററിനറി പോളിക്ലിനിക്കിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര പ്രതിനിധി ജെ.അജയകുമാർ, വെറ്ററിനറി സർജന്മാരായ ഡോ.ഗീത, ഡോ.വിനീത ദിവാകർ തുടങ്ങിയവർ പങ്കെടുത്തു.