ഫുൾബ്രൈറ്റ് ഫെലോഷിപ്പ്: സെമിനാർ 7ന്

Sunday 05 March 2023 12:53 AM IST

തിരുവനന്തപുരം: അമേരിക്കൻ സർക്കാരിന്റെ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകളെക്കുറിച്ച് 7ന് ഉച്ചയ്ക്ക് മൂന്നിന് സാങ്കേതിക സർവകലാശാല ഓൺലൈൻ സെമിനാർ നടത്തും. വൈസ്ചാൻസലർ പ്രൊഫ. സിസാ തോമസ് ഉദ്ഘാടനം ചെയ്യും. വാഴ്സിറ്റിയുടെ ഫേസ്ബുക്ക് പേജിൽ തത്സമയം കാണാം.