12 സി.ഐമാർക്ക് സ്ഥലംമാറ്റം
Sunday 05 March 2023 1:25 AM IST
തിരുവനന്തപുരം:പന്ത്രണ്ട് സി.ഐമാരെ സ്ഥലം മാറ്റി നിയമിച്ചു. പി.എം. വിമോദ് (എസ്.എസ്.ബി, തൃശൂർ), കെ.വി. പ്രമോദൻ (മട്ടന്നൂർ ), പി. ശ്രീകുമാർ (തലശേരി കോസ്റ്റൽ ), ബി. സാബു (പേട്ട ), പി. ഷാജിമോൻ (പാലോട് ), എം.എം. മഞ്ജുദാസ് (ആലുവ ഈസ്റ്റ് ), എൽ. അനിൽകുമാർ (കൊല്ലം ഈസ്റ്റ് ), ജി. അരുൺ (എഴുകോൺ), ടി. എസ്. ശിവപ്രസാദ് (സൈബർ ക്രൈം, കൊല്ലം റൂറൽ), ഏലിയാസ് പി. ജോർജ് (കരീലക്കുളങ്ങര), ജി. അജിത്കുമാർ (കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി), എം. ശശിധരൻ (മീനാക്ഷിപുരം) എന്നിവർക്കാണ് മാറ്റം.