വൈവ വോസി 20ന്
Tuesday 07 March 2023 1:51 AM IST
തിരുവനന്തപുരം: കേരള സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് പരീക്ഷയുടെ വൈവ വോസി 20ന് രാവിലെ 11ന് കാര്യവട്ടം കാമ്പസിലെ സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ സ്റ്റഡീസിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.