പൊതു സ്ഥലംമാറ്റം അപേക്ഷിക്കാം

Tuesday 07 March 2023 12:56 AM IST

തിരുവനന്തപുരം: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, ട്രെയിനിംഗ്, മ്യൂസിക്, സംസ്‌കൃത, ഫിസിക്കൽ എഡ്യുക്കേഷൻ കോളജുകൾ എന്നിവിടങ്ങളിലെ അദ്ധ്യാപകർക്ക് പൊതു സ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾ www.collegiateedu.gov.in വെബ്സൈറ്റിൽ.

Advertisement
Advertisement