അപേക്ഷ ക്ഷണിച്ചു
Tuesday 07 March 2023 12:02 AM IST
പന്തളം : പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾക്ക് പന്തളത്തു പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് അപേക്ഷ ക്ഷണിച്ചു. തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളായ ഡി.സി.എ, ഡാറ്റാ എൻട്രി ഓപ്പറേഷൻ,വേർഡ് പ്രോസസ്സിംഗ്, ടാലി വിത്ത് ജി. എസ്.ടി, ഡി.ടി.പി എന്നിവയിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 9446438028.