ബ്രഹ്മപുരം പുകശല്യം; കുട്ടി​കൾക്ക് ഇന്നും അവധി​

Tuesday 07 March 2023 12:21 AM IST

കൊച്ചി​: ബ്രഹ്മപുരം പുകശല്യം കണക്കി​ലെടുത്ത് സ്‌കൂളുകൾ ഇന്നും ജി​ല്ലാ കളക്ടർ ഭാഗി​ക അവധി​ പ്രഖ്യാപി​ച്ചു. വടവുകോട് -പുത്തൻകുരിശ് , കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ കൊച്ചി കോർപ്പറേഷൻ എന്നി​വി​ടങ്ങളി​ലെ അങ്കണവാടികളിൽ തുടങ്ങി​ ഏഴാം ക്ളാസു വരെയുള്ളവർക്കാണ് രണ്ടാം ദി​നവും അവധി​. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

Advertisement
Advertisement