ബോധവത്കരണ ക്ളാസ്

Tuesday 07 March 2023 12:33 AM IST

തി​രൂ​ർ​ ​:​ ​യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​റോ​ഡ് ​സു​ര​ക്ഷാ​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​മം​ഗ​ലം​ ​ചേ​ന്ന​ര​ ​മൗ​ലാ​നാ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ൽ​ ​റോ​ഡ് ​സു​ര​ക്ഷാ​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സ് ​സം​ഘ​ടി​പ്പി​ച്ചു.​ കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​കെ.​പി.​ ​സ​തീ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ യൂ​ത്ത് ​ക​മ്മി​ഷ​ൻ​ ​ജി​ല്ലാ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​എ​ൻ.​എം.​ ​സു​ഹൈ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​തി​രൂ​ര​ങ്ങാ​ടി​ ​അ​സി​സ്റ്റ​ന്റ് ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കൂ​ട​മം​ഗ​ല​ത്ത് ​സ​ന്തോ​ഷ് ​കു​മാ​ർ​ ​റോ​ഡ് ​സു​ര​ക്ഷാ​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​കെ​ ​എം​ ​ഗ​ഫൂ​ർ,​ ​കോ​ളേ​ജ് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​മു​ഹ​മ്മ​ദ് ​റാ​ഷി,​ ​അ​ഫീ​ദ​ ​സം​ബ​ന്ധി​ച്ചു.