തലസ്ഥാനത്ത് ഇന്ന് 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട്

Tuesday 07 March 2023 12:34 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഇന്ന് 36 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ടാകും. പൊങ്കാല ആരംഭിക്കുന്ന സമയത്ത് 33 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും ഉച്ചയ്‌ക്ക് 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.