ഗവ.എൻജി. കോളേജ് പ്രിൻസിപ്പൽ റാങ്ക് ലിസ്റ്റായി
Wednesday 08 March 2023 1:30 AM IST
തിരുവനന്തപുരം: സർക്കാർ എൻജിനിയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡോ.ലീനാ മേരി,ഡോ.ജി.ആർ ബിന്ദു,ഡോ.വി. സുരേഷ് ബാബു,ഡോ.ഷാലിജ് പി.ആർ,ഡോ. സേവ്യർ ജെ.എസ്,ഡോ.എ. പ്രിൻസ്,ഡോ.പി.ജയപ്രകാശ്,ഡോ.കെ.പി. സതീഷ്,ഡോ. ജി ഷൈനി,ഡോ.കെ.ആർ. ബിന്ദു,ഡോ. കെ മീനാക്ഷി,ഡോ.പി.എ സോളമൻ എന്നിവരാണ് പട്ടികയിലുള്ളത്.