ശ്രീരാം വെങ്കിട്ടരാമന് അധിക ചുമതല

Wednesday 08 March 2023 12:45 AM IST

തിരുവനന്തപുരം: സപ്ലൈകോ ജനറൽ മാനേജർ ആയ ഡോ. ശ്രീരാം വെങ്കിട്ടരാമന് മാനേജിംഗ് ഡയറക്ടറുടെ മുഴുവൻ അധിക ചുമതല നൽകി. നിലവിലെ സി.എം.ഡി ഡോ. സഞ്ജീബ് പട്‌ജോഷിയെ കോസ്റ്റൽ പോലീസ് എഡി.ജി.പിയായി നിയമിച്ചതിനെ തുടർന്നാണിത്.

Advertisement
Advertisement