ന​വീ​ക​രി​ച്ച​ ​മ​സ്ജി​ദ് ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു

Thursday 09 March 2023 12:28 AM IST
നവീകരിച്ച കക്കാട് കുന്നത്തുപറമ്പ് ജുമ മസ്ജിദിൻ്റെ ഉദ്ഘാടനം സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി നിർവ്വഹിക്കുന്നു

മു​ക്കം​:​ ​ന​വീ​ക​രി​ച്ച​ ​ക​ക്കാ​ട് ​കു​ന്ന​ത്തു​പ​റ​മ്പ് ​ജു​മ​മ​സ്ജി​ദ് ​കേ​ര​ള​ ​മു​സ്ലീം​ ​ജ​മാ​അ​ത്ത് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​യ്യി​ദ് ​ഇ​ബ്രാ​ഹി​മു​ൽ​ ​ഖ​ലീ​ലു​ൽ​ ​ബു​ഖാ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​സ്.​എം.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​കെ.​ ​അ​ഹ​മ്മ​ദ്കു​ട്ടി​ ​മു​സ്ലി​യാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ദേ​വ​ർ​ഷോ​ല​ ​അ​ബ്ദു​സ​ലാം​ ​മു​സ്ലി​യാ​ർ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​നി​ർ​മ്മാ​ണ​ ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​ജി.​ ​അ​ബൂ​ബ​ക്ക​ർ​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ടി.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ​ ​ബാ​ഖ​വി,​ ​എ​ൻ.​അ​ലി​ ​അ​ബ്ദു​ല്ല,​ ​നാ​സ​ർ​ ​ചെ​റു​വാ​ടി​ ,​എ.​കെ.​സി​ .​മു​ഹ​മ്മ​ദ് ​ഫൈ​സി,​സി.​പി.​ ​ഉ​ബൈ​ദു​ല്ല​ ​സ​ഖാ​ഫി​ ,​ടി.​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ് ​ഹാ​ജി,​അ​ബ്ദു​ൽ​ ​ഹ​മീ​ദ് ​സ​ഖാ​ഫി​ ,​ഷൗ​ക്ക​ത്ത​ലി​ ​സ​ഖാ​ഫി​ ,​സി.​ ​കെ.​ ​ഷ​മീ​ർ​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.​ ​മ​ജീ​ദ് ​ക​ക്കാ​ട് ​സ്വാ​ഗ​ത​വും​ ​കെ​ ​സി​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.​നേ​ര​ത്തെ​ ​ന​ട​ന്ന​ ​പ​ഴ​യ​കാ​ല​ ​ഖ​ത്തീ​ബു​മാ​രു​ടെ​യും​ ​മു​ദ​രി​സു​മാ​രു​ടെ​യും​ ​സം​ഗ​മം​ ​മു​ൻ​ ​മു​ദ​രി​സ് ​എ.​കെ.​സി.​ ​മു​ഹ​മ്മ​ദ് ​ഫൈ​സി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ടി..​പി.​ ​ഇ​സ്മ​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.