ഥാറിന് ഒരു ലക്ഷം രൂപയുടെ ഓഫർ

Thursday 09 March 2023 2:25 AM IST

കൊച്ചി: മഹീന്ദ്രയുടെ ഓഫ് റോഡ് വാഹനമായ ‘ഥാർ’ 4*4 വേരിയന്റിന് ഒരു ലക്ഷം രൂപയുടെ ആനുകൂല്യവുമായി മഹീന്ദ്ര. ബ്ലാക്ക്, ഗ്രേ, അക്വാമറൈൻ, റെഡ് എന്നീ നിറങ്ങളിൽ ഥാർ ലഭ്യമാണ്. ബുക്ക് ചെയ്യുന്നവർക്ക് ഉടൻതന്നെ വാഹനം ഡെലിവറി ലഭിക്കും. മാർച്ച് 31 വരെയാണ് ഓഫറുകൾ.