വിലവർദ്ധനവ് പിൻവലിക്കണം

Thursday 09 March 2023 12:48 AM IST

കോ​ട്ട​ക്ക​ൽ​:​ ​പാ​ച​ക​വാ​ത​ക​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​നെ​തി​രെ​ ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റെ​സ്റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​കോ​ട്ട​യ്ക്ക​ൽ​ ​യൂ​ണി​റ്റ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ട്ട​യ്ക്ക​ൽ​ ​പോ​സ്റ്റ് ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ധ​ർ​ണ്ണ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പാ​ച​ക​ ​വാ​ത​ക​ത്തി​ന് ​വി​ല​ ​കു​ത്ത​നെ​ ​വ​ർ​ദ്ധി​പ്പി​ച്ച​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ധ​ർ​ണ്ണ​ ​കെ.​എ​ച്ച്.​ആ​ർ.​എ​ ​മ​ല​പ്പു​റം​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​ര​ഘു​ ​മ​ഞ്ചേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ണി​റ്റ് ​പ്ര​സി​ഡ​ന്റ് ​മു​ജീ​ബ് ​ഒ​യാ​സി​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​മു​സ്ത​ഫ​ ​എ​ന്ന​ ​മാ​നു​ ​കാ​ര​വ​ൻ​സ് ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു. ട്ര​ഷ​റ​ർ​ ​മു​ജീ​ബ് ​സ​ദ്യ​ ​ഹോ​ട്ട​ൽ,​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​മു​ജീ​ബ് ​അ​ൽ​ ​ഫ​റൂ​ജ് ,​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​അ​പ്സ​ര,​ ​ഷി​ഹാ​ബ് ​ക​ഫെ​റ്റീ​രി​യ,​ ​കെ.​എം.​കെ.​ ​ബ​ഷീ​ർ​ പ്രസംഗിച്ചു. കു​ഞ്ഞി​പ്പ​ ​ബെ​സ്റ്റ് ​ബി​രി​യാ​ണി,​ ​സി​ദ്ധീ​ഖ് ​അ​ന്ന​പൂ​ർ​ണ്ണ,​ ​രാ​ജു​ ​വെ​ങ്കി​ടേ​ശ്വ​ര,​ ​ഫ​വാ​സ് ​സൈ​ൻ​ ,​ ​അ​സൈ​ൻ​ ​സ​ലാ​സ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.എം​ ​അ​ബ്ദു​സ്സ​മ​ദ്,​ ​ഷം​സു​ദ്ധീ​ൻ​ ​കു​ന്ന​ത്ത് ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.