സാഹിത്യോത്സവം (

Friday 10 March 2023 11:32 PM IST

പത്തനംതിട്ട : കേരള കോൺഗ്രസ് (എം)​ സംസ്‌കാര വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് ഇലന്തൂർ വൈ.എം.സിയിൽ സാഹിത്യോത്സവവും മുലൂർ എസ്. പദ്മനാഭപണിക്കർ ജയന്തിയും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഡോ. അലക്‌സ് മാത്യു അദ്ധ്യക്ഷത വഹിക്കും. ബാബുജി തരിയൻ രചിച്ച നോവലിന്റെ പ്രകാശനം ഡോ. വർഗീസ് പേരയിൽ നിർവഹിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ : 94469 05799 .

Advertisement
Advertisement