പരീക്ഷാ രജിസ്‌ട്രേഷൻ

Sunday 12 March 2023 12:00 AM IST

തിരുവനന്തപുരം: കേരളസർവകലാശാല ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (മേഴ്സി ചാൻസ് 2013-2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 150രൂപ പിഴയോടെ മാർച്ച് 13വരെയും 400രൂപ പിഴയോടുകൂടി 15വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

മൈ​ന​ർ​ ​പ​രീ​ക്ഷാ
ടൈം​ടേ​ബിൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ടെ​ക് ​മൈ​ന​ർ​ ​പ​രീ​ക്ഷ​യു​ടെ​ ​(2019​ ​അ​ഡ്മി​ഷ​ൻ​)​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 18​ന് ​രാ​വി​ലെ​ 9.30​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12.30​വ​രെ​യാ​ണ് ​പ​രീ​ക്ഷ.


2020​-​'21​ ​കാ​ല​യ​ള​വി​ൽ​ ​ന​ട​ത്തി​യ​ ​ബി​ടെ​ക് ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​ ​റീ​ഫ​ണ്ടി​ന് ​അ​ർ​ഹ​രാ​യ​ 18209​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​റീ​ഫ​ണ്ട് ​ന​ൽ​കി.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​ട്ടി​ക​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ​ ​നേ​ടി​യ​ ​മാ​ർ​ക്കി​ലെ​ ​വ്യ​ത്യാ​സം​ 15​ശ​ത​മാ​ന​ത്തി​ൽ​ ​കൂ​ടു​ത​ലാ​ണെ​ങ്കി​ൽ​ ​ഫീ​സ് ​തി​രി​കെ​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​വാ​ഴ്സി​റ്റി​ ​നി​യ​മം.

കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ലെ​റ്റ്സ് ​ഗോ​ ​ഡി​ജി​റ്റ​ൽ​ ​പ​ദ്ധ​തി​യി​ൽ​ ​എ​ല്ലാ​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ഡി​ജി​റ്റ​ൽ​ ​ലേ​ണിം​ഗ് ​മാ​നേ​ജ്മെ​ന്റി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്നു.​ 13​മു​ത​ൽ​ 17​വ​രെ​ ​വൈ​കി​ട്ട് 6​മു​ത​ൽ​ 8​വ​രെ​യാ​ണ് ​പ​രി​ശീ​ല​നം.​ ​m​s​h​e​c​k​e​r​a​l​a​@​g​m​a​i​l.​c​o​m​ൽ​ ​സ്ഥാ​പ​ന​ ​മേ​ധാ​വി​ക​ൾ​ക്ക് ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​ഫോ​ൺ​:7561018708

Advertisement
Advertisement