യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം

Tuesday 14 March 2023 12:53 AM IST

പെരുനാട്: യൂത്ത് കോൺഗ്രസ് പെരുനാട് മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനൂപ് ദത്ത് മമ്പാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാംജി ഇടമുറി, മുൻ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ടി.എസ്.സജി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ രാജ് രാമൻ മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ രാജൻ വെട്ടിക്കൽ, പി.ടി.രാജു, ഓമന സത്യൻ, ഷൈനി ജോർജ്, വിൽസൺ മുക്കം, അരുൺദത്ത് അറിയാഞ്ഞിലിമണ്ണ്, വാർഡ് പ്രസിഡന്റ് ജിബിൻ മാത്യു, അട്ടത്തോട് വാർഡ് പ്രസിഡന്റ്, അമ്പിളി രമേശ്, മണ്ഡലം ഭാരവാഹികളായ സലഫ് സലാം, സെബിൻ ബെന്നി, ബിബിൻ, നാറാണമുഴി മണ്ഡലം പ്രസിഡന്റ് ഷിജോ ചേനമല തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement