പരീക്ഷാ വിജ്ഞാപനം
Tuesday 14 March 2023 1:02 AM IST
തിരുവനന്തപുരം: 2023ൽ നടത്തുന്ന ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് (സപ്ലിമെന്ററി) പരീക്ഷയുടെ വിജ്ഞാപനം https://pareekshabhavan.kerala.gov.inൽ ലഭ്യമാണ്.