ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ

Wednesday 15 March 2023 5:36 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ലോ​ക​ ​വ​നി​താ​ ​ബോ​ക്സിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഇ​ന്നു​ ​മു​ത​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ക്കും.​ 26​വ​രെ​ ​നീ​ണ്ട് ​നി​ൽ​ക്കു​ന്ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ജേ​ഴ്സി​ ​ഇ​തി​ഹാ​സ​താ​രം​ ​മേ​രി​ ​കോം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ 12​ ​ഭാ​ര​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ 74​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് 350​ ​താ​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​നി​ല​വി​ലെ​ ​ലോ​ക​ചാ​മ്പ്യ​ൻ​ ​നി​ഖാ​ത് ​സ​രി​നു​ൾ​പ്പെ​ടെ​ ​മ​ത്സ​ര​ത്തി​നാ​യി​റ​ങ്ങും.